ഐഎസ്എല്‍: ഗോവയ്ക്കെതിരേ ജംഷദ്പൂരിന് ജയം
സമനിലയ്ക്കായി ഗോവന്‍ നിര പരിശ്രമിച്ചെങ്കിലും ജംഷ്ദപൂര്‍ ഗോളിയുടെ മികവ് അവര്‍ക്ക് രക്ഷയായി. ജയത്തോടെ ജംഷ്ദപൂര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.

APH26 Nov 2019 4:55 PM GMT
പനാജി: ഐഎസ്എല്ലില്‍ ഗോവ എഫ്സിക്കെതിരേ ജംഷദ്പൂര്‍ എഫ്സിക്ക് ജയം. ഗോവയില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷ്ദപൂരിന്റെ ജയം. ഹോം ഗ്രൗണ്ടിലെ 10 മല്‍സരങ്ങളുടെ ഗോവയുടെ കുതിപ്പിനാണ് ജംഷ്ദപൂര്‍ കഠിഞ്ഞാണിട്ടത്.
18ാം മിനിറ്റില്‍ സെര്‍ജിയോ കാസ്റ്റില്‍ നേടിയ ഗോളാണ് ജംഷ്ദപൂരിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. സമനിലയ്ക്കായി ഗോവന്‍ നിര പരിശ്രമിച്ചെങ്കിലും ജംഷ്ദപൂര്‍ ഗോളിയുടെ മികവ് അവര്‍ക്ക് രക്ഷയായി. ജയത്തോടെ ജംഷ്ദപൂര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.
RELATED STORIES
ആ മനുഷ്യമൃഗങ്ങളെ കൊന്നു തള്ളി,പക്ഷേ|THEJAS NEWS
6 Dec 2019 12:41 PM GMTഭീകരനിയമങ്ങളോട് സന്ധിയില്ല: ഇമാംസ് കൗൺസിൽ|THEJAS NEWS
6 Dec 2019 11:16 AM GMTബാബരി മറക്കാനുള്ളതല്ല: നാസറുദ്ദീൻ എളമരം
6 Dec 2019 10:11 AM GMTമുസ്ലിംകളെ മാത്രം മാറ്റിനിർത്തുന്ന പൗരത്വബിൽ
5 Dec 2019 4:50 PM GMTസഫാ ഫെബി പ്ളസ് വൺ ആണ്; ഭാഷയിലെ പ്ളസ് വൺ
5 Dec 2019 2:59 PM GMTപ്രവാചകന്റെ അധ്യാപന മഹത്വം
5 Dec 2019 1:58 PM GMT