ഐഎസ്എല്‍; രണ്ടാം സെമി ഹൈദരാബാദിന് സ്വന്തം; എടികെ തകര്‍ന്നു
എടികെ മോഹന്‍ ബഗാനെ 3-1ന് വീഴ്ത്തിയാണ് ഹൈദരാബാദ് ആദ്യ സെമി ആദ്യ പാദം സ്വന്തമാക്കിയത്.
BY FAR12 March 2022 5:17 PM GMT

X
FAR12 March 2022 5:17 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വന്‍ തിരിച്ചുവരവ് നടത്തി ഹൈദരാബാദ് എഫ് സി. ഇന്ന് നടന്ന രണ്ടാം പാദ സെമിയില്‍ എടികെ മോഹന്‍ ബഗാനെ 3-1ന് വീഴ്ത്തിയാണ് ഹൈദരാബാദ് ആദ്യ സെമി ആദ്യ പാദം സ്വന്തമാക്കിയത്. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് എടികെ തോല്‍വി വരിച്ചത്.ബാര്‍ത്തലോമു ഒഗ്‌ബെഷെ(45), യാസിര്‍ മുഹമ്മദ്(58), ജാവിയര്‍ സിവീറിയോ എന്നിവരാണ് ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തത്. എടികെയുടെ ഏക ഗോള്‍ 18ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ വകയായിരുന്നു. ആദ്യ പകുതിയില്‍ എടികെയാണ് പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നില്‍ നിന്നത്. ഒഗ്‌ബെഷെയുടെ ഈ സീസണിലെ 18ാം ഗോളാണ് ഇന്ന് നേടിയത്.
Next Story
RELATED STORIES
മോഡല്‍ ഷഹാനയുടെ മരണം: കുറ്റപത്രം സമര്‍പ്പിച്ചു, ഭര്‍ത്താവ് സജാദ്...
2 July 2022 5:12 AM GMTമുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോര്‍ജിനെ ഇന്ന് ചോദ്യം...
2 July 2022 3:08 AM GMTതിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ച നിലയില്‍;...
2 July 2022 2:47 AM GMTഎകെജി സെന്റര്‍ ആക്രമണം; കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ ...
2 July 2022 2:39 AM GMT'വര്‍ഗീയവാദികള്‍ക്ക് മതത്തോടോ ദൈവവിശ്വാസത്തോടോ ബന്ധമില്ല'; മത...
2 July 2022 2:14 AM GMTഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കണമെന്ന് അഫ്ഗാന് പരമോന്നത നേതാവ്
2 July 2022 1:30 AM GMT