ഈസ്റ്റ് ബംഗാളിന് രണ്ട് തിരിച്ചടികള്‍; ഡയസിനെ പുറത്താക്കി, അന്റോണിയോക്ക് വിലക്ക്
പകരം മുന്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഷട്ടോരി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
BY FAR28 Dec 2021 6:45 PM GMT

X
FAR28 Dec 2021 6:45 PM GMT
പനാജി: ഐഎസ്എല്ലില്‍ അവസാന സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് ഇന്ന് തിരിച്ചടികളുടെ ദിവസം. തുടര്‍ച്ചയായ എട്ട് മല്‍സരങ്ങളില്‍ ജയമില്ലാത്തതിനെ തുടര്‍ന്ന് കോച്ച് മാനോലോ ഡയസ്സിനെ ക്ലബ്ബ് ഇന്ന് പുറത്താക്കി. പകരം മുന്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഷട്ടോരി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഈസ്റ്റ് ബംഗാളിന്റെ പ്രധാന താരമായ ക്രൊയേഷ്യന്‍ ഫോര്‍വേഡ് അന്റോണിയോ പെരസോവിച്ചിനെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് വിലക്കി ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഡിസംബര്‍ 17ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ നടന്ന മല്‍സരത്തിനിടെ അന്റോണിയോ മാച്ച് റഫറിയോട് കയര്‍ത്ത് സംസാരിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് വിലക്കും ഒരു ലക്ഷം പിഴയും താരത്തിന് വിധിച്ചത്.കോച്ചിന്റെയും അന്റോണിയോയുടെയും കുറവുകള്‍ ഈസ്റ്റ് ബംഗാളിനെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്.
Next Story
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT