ഐഎസ്എല്‍; ജെംഷഡ്പൂര്‍ ഒന്നില്‍; ഈസ്റ്റ് ബംഗാള്‍ തകര്‍ച്ച തുടരുന്നു
ഇഷാന്‍ പണ്ഡിതയുടെ 88ാം മിനിറ്റിലെ ഗോളാണ് ഇന്നും അവര്‍ക്ക് ജയമൊരുക്കിയത്.
BY FAR11 Jan 2022 4:18 PM GMT

X
FAR11 Jan 2022 4:18 PM GMT
പനാജി: ജെംഷഡ്പൂര്‍ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്.ഇന്ന് നടന്ന മല്‍സരത്തില്‍ അവസാന സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ജെംഷഡ്പൂര്‍ വീഴ്ത്തിയത്. ജെംഷഡ്പൂരിന്റെ കഴിഞ്ഞ മല്‍സരത്തിലെ സൂപ്പര്‍ താരം ഇഷാന്‍ പണ്ഡിതയുടെ 88ാം മിനിറ്റിലെ ഗോളാണ് ഇന്നും അവര്‍ക്ക് ജയമൊരുക്കിയത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ച ജെംഷഡ്പൂരിന് 19 പോയിന്റാണുള്ളത്. ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തും മുംബൈ മൂന്നാം സ്ഥാനത്തുമാണുള്ളത്.
Next Story
RELATED STORIES
കേരളത്തില് ബലി പെരുന്നാള് ജൂലൈ 10ന്
30 Jun 2022 2:22 PM GMTഉദയ്പൂര് കൊലപാതകം: പ്രചരിച്ചത് ഊഹാപോഹങ്ങള്; 'ഭീകര'സംഘടനാ...
30 Jun 2022 2:20 PM GMTവിസ്മയ കേസ്: വിചാരണക്കോടതി വിധിക്കെതിരെ അപ്പീലുമായി പ്രതി...
30 Jun 2022 2:16 PM GMTലയണ്സ് ഡിസ്ട്രിക്ട് 318 സി പീഡിയാട്രിക് കാന്സര് പാലിയേറ്റീവ് കെയര് ...
30 Jun 2022 2:04 PM GMTവ്യാജ സ്വര്ണം പണയം വെച്ച് സഹകരണ ബാങ്കില് നിന്നും ഏഴ് ലക്ഷത്തോളം...
30 Jun 2022 2:03 PM GMTവെള്ളാങ്കല്ലൂര് ഗ്രാമപ്പഞ്ചായത്തില് നെതര്ലാന്ഡ് സംഘം സന്ദര്ശനം...
30 Jun 2022 2:00 PM GMT