ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സ് അഞ്ചിലേക്ക് വീണു; ഗോവയ്‌ക്കെതിരേ എടികെയ്ക്ക് ജയം
ഗോവയുടെ ആശ്വാസ ഗോള്‍ ജോര്‍ജ്ജെ ഒറിറ്റ്‌സ് മെന്‍ഡോസയുടെ വക 81ാം മിനിറ്റിലാണ്.
BY FAR29 Dec 2021 4:20 PM GMT

X
FAR29 Dec 2021 4:20 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന് ജയം. ഗോവാ എഫ് സിക്കെതിരേ 2-1ന്റെ ജയമാണ് എടികെ നേടിയത്. ജയത്തോടെ എടികെ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഗോവാ എട്ടാം സ്ഥാനത്താണ്. ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്.
23ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊലാക്കോ, 56ാം മിനിറ്റില്‍ റോയ് കൃഷ്ണ എന്നിവരാണ് എടികെയ്ക്കായി സ്‌കോര്‍ ചെയ്തത്. ഗോവയുടെ ആശ്വാസ ഗോള്‍ ജോര്‍ജ്ജെ ഒറിറ്റ്‌സ് മെന്‍ഡോസയുടെ വക 81ാം മിനിറ്റിലാണ്.
Next Story
RELATED STORIES
സുപ്രീംകോടതിയിലും ആര്‍എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTപത്തനംതിട്ട വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു
27 Jun 2022 6:16 PM GMTസോണിയാ ഗാന്ധിയുടെ പേഴ്സനല്‍ സെക്രട്ടറിക്കെതിരേ ബലാല്‍സംഗക്കേസ്
27 Jun 2022 6:10 PM GMTവിഎച്ച്പി ബാലാശ്രമത്തില്‍ നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMTസെപ്റ്റിക് ടാങ്കിലിറങ്ങിയ സഹോദരങ്ങളായ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍...
27 Jun 2022 6:00 PM GMTരാഷ്ട്രീയ ഭിന്നത ആക്രമണങ്ങള്‍ക്കുള്ള ന്യായീകരണമാവരുത്: സാദിഖലി ശിഹാബ്...
27 Jun 2022 5:34 PM GMT