ഐഎസ്എല്‍; ജയം തുടര്‍ന്ന് ഹൈദരാബാദ്; ഒഡീഷയ്ക്ക് രക്ഷയില്ല
എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് നിസാംസ് തിരിച്ചുവരവ് നടത്തുകയായിരുന്നു.

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയപരമ്പര തുടര്‍ന്ന് ഹൈദരാബാദ് എഫ്സി. ഇന്ന് ഒഡീഷാ എഫ്സിയെ നേരിട്ട ഹൈദരാബാദ് 3-2ന്റെ ജയമാണ് നേടിയത്. ജയത്തോടെ ഹൈദരാബാദ് ഒന്നാം സ്ഥാനത്തെ ലീഡ് മൂന്നായി വര്‍ദ്ധിപ്പിച്ചു. 20 പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്സാണ് രണ്ടാം സ്ഥാനത്ത്. ജോല് ചിയാനീസ്(51), ജാവോ വിക്ടര്‍ (70), ആകാശ് മിശ്ര (73) എന്നിവരാണ് ഹൈദരാബാദിനായി വലകുലിക്കിയവര്‍.മല്‍സരത്തില്‍ ഒഡീഷ ആയിരുന്നു ലീഡെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് നിസാംസ് തിരിച്ചുവരവ് നടത്തുകയായിരുന്നു. ജെറി (45), ജോനാഥാസ് ഡി ജീസുസ് (84) എന്നിവരാണ് ഒഡീഷയുടെ സ്കോറര്‍മാര്‍. ഒഡീഷ ലീഗില്‍ ഏഴാം സ്ഥാനത്താണ്.
💥🤩 WHAT A COMEBACK! @hydfcofficial came all guns blazing in the 2nd half to win the game, after ending the first half with a 1-goal deficit.
— #teamhyderabad (@teamhyderabadIN) January 27, 2022
📸 ISL • #HFC #OFCHFC #HyderabadFC #ISL #Sportwalk pic.twitter.com/51SpqtdAk7
RELATED STORIES
പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില്‍ വിജിലൻസ്...
30 Jun 2022 11:57 AM GMTബംഗാളില്‍ വീണ്ടും മമതയുടെ മുന്നേറ്റം: ഇടതിന്റെ അവസാന തുരുത്തായ...
30 Jun 2022 11:32 AM GMTബാലുശ്ശേരി കേസ് അട്ടിമറിക്കാന്‍ സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ
30 Jun 2022 10:33 AM GMTബ്രൂവറി കേസ്:സര്‍ക്കാര്‍ ഹരജി തള്ളി വിജിലന്‍സ് കോടതി;രേഖകള്‍...
30 Jun 2022 10:33 AM GMTകശ്മീരിലെ ജി20 യോഗം ബഹിഷ്കരിക്കാന്‍ ചൈന, തുര്‍ക്കി, സൗദി എന്നിവരോട്...
30 Jun 2022 10:32 AM GMT