എക്‌സ്ട്രാ ടൈം ബ്രേക്കിലും സമനില; ഐഎസ്എല്‍ ആവേശകരമായ അന്ത്യത്തിലേക്ക്
എന്നാല്‍ 88ാം മിനിറ്റില്‍ സാഹില്‍ ടവോറ ഹൈദരാബാദിനായി തിരിച്ചടിക്കുകയായിരുന്നു.
BY FAR20 March 2022 4:22 PM GMT

X
FAR20 March 2022 4:22 PM GMT
പനാജി: നിശ്ചിത സമയത്ത് 1-1 സമനിലയില്‍ അവസാനിച്ച ഐഎസ്എല്‍ ഫൈനലിന്റെ എക്‌സ്ട്രാ ടൈമിന്റെ ആദ്യ ബ്രേക്കിലും ഇരുടീമും ഒപ്പത്തിനൊപ്പം. ഇരുടീമും ഗോളൊന്നും നേടിയില്ല. നേരത്തെ 68ാം മിനിറ്റില്‍ രാഹുല്‍ കെ പിയാണ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് നല്‍കിയത്. എന്നാല്‍ 88ാം മിനിറ്റില്‍ സാഹില്‍ ടവോറ ഹൈദരാബാദിനായി തിരിച്ചടിക്കുകയായിരുന്നു.
Next Story
RELATED STORIES
ഭീം ആര്മി മേധാവി ചന്ദ്രശേഖര് ആസാദിനെ ജയ്പൂരില്നിന്ന് അറസ്റ്റ്...
4 July 2022 9:17 AM GMTകൊവിഡ്:രാജ്യത്ത് 16135 പുതിയ രോഗികള്;24 മരണങ്ങള്
4 July 2022 5:24 AM GMTഡെന്മാര്ക്കില് മാളില് വെടിവെപ്പ്; മൂന്നു പേര് കൊല്ലപ്പെട്ടു,...
4 July 2022 1:12 AM GMTശിവസേനവിമത- ബിജെപി സഖ്യത്തിന് വിജയം; രാഹുല്‍ നര്വേകര് മഹാരാഷ്ട്ര...
3 July 2022 7:15 AM GMTഅസമില് 22.17 ലക്ഷം പേര് പ്രളയക്കെടുതിയില്; മരണം 174 ആയി
3 July 2022 7:03 AM GMTരാഹുല്‍ ഗാന്ധിക്കെതിരേ 'തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ': രാജസ്ഥാനില്...
3 July 2022 6:31 AM GMT