ഐഎസ്എല്‍; ചെന്നൈയിന്‍ ടോപ് ഫോറില്‍; ഒഡീഷയക്ക് തോല്‍വി
ഒഡീഷയുടെ ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമില്‍ ജാവി ഹെര്‍നാഡസ്.
BY FAR18 Dec 2021 4:23 PM GMT

X
FAR18 Dec 2021 4:23 PM GMT
പനാജി: ഐഎസ്എല്ലില്‍ ഒഡീഷാ എഫ്സിയെ 2-1ന് വീഴ്ത്തി ചെന്നൈയിന്‍ എഫ് സി.ജയത്തോടെ ചെന്നൈയിന്‍ ടോപ് ഫോറില്‍ കയറി. ലീഗില്‍ ചെന്നൈയിന്‍ മൂന്നാം സ്ഥാനത്താണ് നിലയുറപ്പിച്ചത്. 23ാം മിനിറ്റില്‍ ജര്‍മ്മന്‍പ്രീത് സിങ്, 63ാം മിനിറ്റില്‍ മിര്‍ലാന്‍ മ്യുര്‍സേവ് എന്നിവരാണ് ചെന്നൈയ്ക്കായി സ്‌കോര്‍ ചെയ്തത്. ഒഡീഷയുടെ ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമില്‍ ജാവി ഹെര്‍നാഡസ് നേടി.
Next Story
RELATED STORIES
മധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMTഅനുമതിപത്രമില്ലാതെ ഹജ്ജ്: വാഹന സൗകര്യമൊരുക്കിയാല്‍ ആറ് മാസംവരെ തടവും...
4 July 2022 1:45 PM GMTലോക്കല്‍ പോലിസ് പീഡിപ്പിക്കുന്നു; യുപിയില്‍ 'വീട് വില്‍പ്പനയ്ക്ക്'...
4 July 2022 11:10 AM GMTആരോപണങ്ങള്‍ അടിസ്ഥാനരഹിതം;വായടപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ...
4 July 2022 9:39 AM GMTതെളിവില്ലെന്ന്; കോടിയേരിക്കെതിരായ ആര്‍എസ്എസ് ബോംബേറ് കേസ്...
4 July 2022 8:04 AM GMT