വീണ്ടും ജയമില്ലാതെ ഈസ്റ്റ് ബംഗാള്‍; സെല്‍ഫ് ഗോള്‍ ചതിച്ചു;ബെംഗളൂരുവിനെതിരേ സമനില
55ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം സൗരവ് ദാസ് വഴങ്ങിയ സെല്‍ഫ് ഗോള്‍ ബെംഗളൂരുവിന് തുണയാവുകയായിരുന്നു.
BY FAR4 Jan 2022 4:30 PM GMT

X
FAR4 Jan 2022 4:30 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്കെതിരേ ഈസ്റ്റ് ബംഗാളിന് സമനില. 28ാം മിനിറ്റില്‍ ഒരു ഗോളിന്റെ ലീഡെടുത്ത ശേഷമാണ് ഈസ്റ്റ് ബംഗാള്‍ സമനില വഴങ്ങിയത്. ഹെഡറിലൂടെ ഹാവോകിപ്പാണ് ബംഗാളിനായി സ്കോര്‍ ചെയ്തത്. 55ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം സൗരവ് ദാസ് വഴങ്ങിയ സെല്‍ഫ് ഗോള്‍ ബെംഗളൂരുവിന് തുണയാവുകയായിരുന്നു. ഒമ്പത് മല്‍സരങ്ങളില്‍ നിന്നായി അവസാന സ്ഥാനത്ത് നില്ക്കുന്ന ഈസ്റ്റ് ബംഗാളിന് ജയമില്ലാതെ അഞ്ച് സമനില മാത്രമാണുള്ളത്. 10 മല്‍സരങ്ങളില്‍ നിന്ന് എട്ടാം സ്ഥാനത്ത് നില്ക്കുന്ന ബെംഗളൂരുവിന് രണ്ട് ജയവും നാല് സമനിലയുമാണുള്ളത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMT