വിദാലിന് കൊവിഡ്; അര്‍ജന്റീനയ്‌ക്കെതിരേ കളിക്കില്ല
കോപ്പാ അമേരിക്കയ്ക്ക് മുമ്പ് വിദാല്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് ചിലി ആരാധകരുടെ വിശ്വാസം.
BY FAR1 Jun 2021 2:55 PM GMT

X
FAR1 Jun 2021 2:55 PM GMT
സാന്റിയാഗോ: ചിലിയുടെ ഇന്റര്‍മിലാന്‍ താരം ആര്‍തുറോ വിദാലിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വ്യാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീനയക്കെതിരേ താരം കളിക്കില്ല. എന്നാല്‍ ടീമിലെ മറ്റ് താരങ്ങളെല്ലാം നെഗറ്റീവാണെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. അടുത്തിടെയാണ് താരം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഈയാഴ്ച തന്നെ നടക്കുന്ന ബൊളീവിയക്കെതിരായ മല്‍സരവും താരത്തിന് നഷ്ടമാവും. കോപ്പാ അമേരിക്കയ്ക്ക് മുമ്പ് വിദാല്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് ചിലി ആരാധകരുടെ വിശ്വാസം.
Next Story
RELATED STORIES
മുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള് കൈമാറാതെ ...
27 Jun 2022 3:53 PM GMTതീവ്ര ഹിന്ദുത്വ നേതാക്കള്ക്കെതിരേ ട്വീറ്റ്; ആള്ട്ട് ന്യൂസ്...
27 Jun 2022 3:05 PM GMTആര്എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന് ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMTഔദ്യോഗിക പാനലിനെതിരേ മല്സരം വ്യാപകം; സിപിഐയില് വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMT