സാഫ് കപ്പ്; ഇന്ത്യക്ക് ഇന്ന് ശ്രീലങ്കന്‍ പരീക്ഷണം
വൈകിട്ട് 4.30നാണ് മല്‍സരം.
BY FAR7 Oct 2021 7:47 AM GMT

X
FAR7 Oct 2021 7:47 AM GMT
കൊളംബോ: സാഫ് കപ്പിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും.ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു. ശ്രീലങ്കയാവട്ടെ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും തോല്‍വിയേറ്റാണ് വരുന്നത്. ബംഗ്ലാദേശിനെതിരേ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ശ്രീലങ്ക ദുര്‍ബല ടീമാണ്. ലങ്കയ്‌ക്കെതിരേ അനായാസ ജയമാണ് ഇന്ത്യയുടെ ലക്ഷ്യം. സാഫ് കപ്പിലും ഇന്ത്യയുടെ മോശം പ്രകടനം തുടര്‍ന്നാല്‍ കോച്ച് സ്റ്റിമാച്ചിന്റെ സ്ഥാനം തെറിച്ചേക്കും. വൈകിട്ട് 4.30നാണ് മല്‍സരം. മല്‍സരങ്ങള്‍ യൂറോ സ്‌പോര്‍ടിലും ജിയോ ടിവിയിലും സംപ്രേക്ഷണം ചെയ്യും.
Next Story
RELATED STORIES
കൊവിഡ് ഉയര്‍ന്നുതന്നെ;രാജ്യത്ത് 16,159 പുതിയ രോഗികള്‍,28 മരണം
6 July 2022 6:00 AM GMTസ്വപ്നയെ 'പുറത്താക്കി'യത് എച്ച്ആര്‍ഡിഎസിനെതിരായ അന്വേഷണത്തിന്...
6 July 2022 5:22 AM GMT'ബ്രിട്ടീഷുകാരന് പറഞ്ഞത് അതേപടി എഴുതി തയ്യാറാക്കി'; ഇന്ത്യന്‍...
5 July 2022 8:12 AM GMTമലബാര്‍ എജ്യുക്കേഷന്‍ മൂവ്മെന്റിനെതിരായ പോലിസ് നീക്കത്തിന് പിന്നില്‍...
5 July 2022 7:26 AM GMTആലപ്പുഴ ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യക്കേസ്:31 പേര്‍ക്കും ഹൈക്കോടതി...
5 July 2022 6:38 AM GMTസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച്...
5 July 2022 1:08 AM GMT