- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐ എസ് എല്‍; ജംഷദ്പൂര്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടി
ലീഗില്‍ അഞ്ച് പോയിന്റുമായി ഹൈദരാബാദ് നാലാമതും രണ്ട് പോയിന്റുമായി ജംഷദ്പൂര്‍ ഏഴാമതുമാണ്.
BY FAR2 Dec 2020 6:06 PM GMT

X
FAR2 Dec 2020 6:06 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ് സിയെ തളച്ച് ജംഷദ്പൂര്‍. ഹൈദരാബാദ് മികച്ച കളി പുറത്തെടുത്തിട്ടും ഭാഗ്യം ജംഷദ്പൂരിനെ തുണയ്ക്കുകയായിരുന്നു. 1-1 സമനിലയിലാണ് ജംഷദ്പൂര്‍ ഹൈദരാബാദിനെ കുരുക്കിയത്. 50ാം മിനിറ്റില്‍ സാന്റാനയാണ് ഹൈദരാബാദിന് ലീഡ് നല്‍കിയത്. തുടര്‍ന്ന് മികച്ച പ്രകടനവുമായി ജംഷദ്പൂര്‍ മുന്നിട്ട് നിന്നു. പിന്നീട് 85ാം മിനിറ്റില്‍ ഇസെയിലൂടെ ജംഷദ്പൂര്‍ സമനില പിടിക്കുകയായിരുന്നു. ലീഗില്‍ അഞ്ച് പോയിന്റുമായി ഹൈദരാബാദ് നാലാമതും രണ്ട് പോയിന്റുമായി ജംഷദ്പൂര്‍ ഏഴാമതുമാണ്.
അതിനിടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സിഡോഞ്ചയുടെ പരിക്ക്് ഗുരുതരമാണെന്നും മാസങ്ങളോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















