Football

ഗോകുലം ഗോള്‍ മെഷീന്‍ ലൂക്കാ ഇനി പഞ്ചാബ് എഫ്‌സിക്കൊപ്പം

ലൂക്കയുടെ മികവിലായിരുന്നു ഗോകുലത്തിന്റെ കിരീട നേട്ടം.

ഗോകുലം ഗോള്‍ മെഷീന്‍ ലൂക്കാ ഇനി പഞ്ചാബ് എഫ്‌സിക്കൊപ്പം
X


മുംബൈ: ഗോകുലം കേരളയുടെ ഗോള്‍ മെഷീന്‍ ലൂക്കാ മെയ്‌സണ്‍ പുതിയ സീസണില്‍ പഞ്ചാബ് എഫ്‌സിക്ക് വേണ്ടി കളിക്കും. താരത്തെ സൈന്‍ ചെയ്തതായി പഞ്ചാബ് അറിയിച്ചു.ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്നാണ് ലൂക്കയെ ഗോകുലം സ്വന്തമാക്കിയത്. സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ ആയ ലൂക്കാ കഴിഞ്ഞ സീസണില്‍ ഗോകുലത്തിന് വേണ്ടി 13 ഗോളുകളും ഏഴ് അസിസ്റ്റും നേടിയിരുന്നു. ലൂക്കയുടെ മികവിലായിരുന്നു ഗോകുലത്തിന്റെ കിരീട നേട്ടം.





Next Story

RELATED STORIES

Share it