- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രഞ്ച് മുന്നേറ്റനിര താരം ഹ്യൂഗോ എക്കിറ്റിക്ക് പരിക്ക്; ലോകകപ്പ് നഷ്ടമാവും

പാരിസ്: ഫ്രഞ്ച് മുന്നേറ്റനിര താരം ഹ്യൂഗോ എക്കിറ്റിക്കെയ്ക്ക് ജൂണില്‍ നടക്കുന്ന ലോകകപ്പ് നഷ്ടമാവും. ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിലാണ് എക്കിറ്റിക്കെയ്ക്ക് പരിക്കേറ്റത്. പിഎസ്ജിയ്‌ക്കെതിരേ ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാം പാദ മല്‍സരത്തിന്റെ 27-ാം മിനിറ്റില്‍, കാല്‍ വഴുതി വീണാണ് ഫ്രഞ്ച് സ്‌ട്രൈക്കറുടെ വലതുകാലിന് പരിക്കേറ്റത്. കളിക്കളത്തില്‍ വച്ച് വൈദ്യസഹായം നല്‍കിയെങ്കിലും കളിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ സ്ട്രച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. ലോകകപ്പിന് ഒരുങ്ങുന്ന ഫ്രാന്‍സിന് എക്കിറ്റിക്കെയുടെ പരിക്ക് വലിയ ആശങ്കയാണ്. കഴിഞ്ഞ മാസം ബ്രസീലിനെതിരെ ഫ്രാന്‍സ് 2-1ന് ജയിച്ച മല്‍സരത്തില്‍ താരം ഗോള്‍ നേടിയിരുന്നു. അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ലിവര്‍പൂളിനും പരിക്ക് കനത്ത തിരിച്ചടിയാവും. കഴിഞ്ഞ ജൂലൈയില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് 69 ദശലക്ഷം പൗണ്ടിന് ലിവര്‍പൂളിലെത്തിയ എക്കിറ്റിക്കെ, ഈ സീസണില്‍ എല്ലാ മല്‍സരങ്ങളില്‍ നിന്നുമായി 17 ഗോളുകള്‍ നേടിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















