മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പ്രണബ് ഗാംഗുലി അന്തരിച്ചു
ഏഴ് സീസണുകള്‍ ബഗാനൊപ്പം കളിച്ചു.
BY FAR24 April 2021 11:17 AM GMT

X
FAR24 April 2021 11:17 AM GMT
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പ്രണബ് ഗാംഗുലി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.ഇന്ത്യയ്ക്കായി വിങറായി കളിച്ച ഗാംഗുലി നേപ്പാളില്‍ നടന്ന മെര്‍ദേഖാ കപ്പിലെ പ്രധാന താരമായിരുന്നു. കൊല്‍ക്കത്തയിലെ ഹൗറാ യൂണിയന്‍ ക്ലബ്ബില്‍ നിന്നായിരുന്നു കരിയറിന് തുടക്കം. 1967ലാണ് മോഹന്‍ ബഗാനിലേക്ക് ചേക്കേറിയത്. ഏഴ് സീസണുകള്‍ ബഗാനൊപ്പം കളിച്ചു. 1967 ലും 1971ലും വെസ്റ്റ്ബംഗാളിനായി സന്തോഷ് ട്രോഫി നേടിയിരുന്നു. ഈസറ്റ് ബംഗാളിനെതിരേ ഇരട്ട ഗോള്‍ നേടിയ ഗാംഗുലിയുടെ മികവിലാണ് മോഹന്‍ ബംഗാന്‍ 1969ലെ ഐഎഫ്എ ഷീല്‍ഡ് നേടിയത്.
Next Story
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT