ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് അവസാന റൗണ്ട് പോര്
ഏവരും ഉറ്റുനോക്കുന്നത് ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കുള്ള ടീമുകളെയാണ്.
BY FAR23 May 2021 7:33 AM GMT

X
FAR23 May 2021 7:33 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശക്കൊട്ട്. ലീഗിലെ 38ാം റൗണ്ട് മല്‍സരങ്ങള്‍ ഇന്ന് രാത്രി നടക്കും. രാത്രി 8.30നാണ് 20 ടീമും വ്യത്യസ്ത സ്‌റ്റേഡിയങ്ങളില്‍ കളത്തിലിറങ്ങുക. അവസാന റൗണ്ട് മല്‍സരത്തില്‍ ഏവരും ഉറ്റുനോക്കുന്നത് ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കുള്ള ടീമുകളെയാണ്. കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡും നേരത്തെ യോഗ്യത നേടി. ചെല്‍സി(67), ലിവര്‍പൂള്‍ (66), ലെസ്റ്റര്‍ സിറ്റി (66) എന്നിവരില്‍ രണ്ട് ടീം ഇന്ന് യോഗ്യത നേടും. ലിവര്‍പൂളിന്റെ എതിരാളി ക്രിസ്റ്റല്‍ പാലസാണ്. ചെല്‍സിയുടെ പോരാട്ടം ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേയാണ്. ലെസ്റ്ററിന്റെ മല്‍സരം ടോട്ടന്‍ഹാമിനെതിരേയുമാണ്. അവസാന മല്‍സരത്തില്‍ സിറ്റി എവര്‍ട്ടണുമായും യുനൈറ്റഡ് വോള്‍വ്‌സുമായും ഏറ്റുമുട്ടും.
Next Story
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില് മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില് ആദിവാസി യുവതിയെ നടുറോഡില് ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT