ഡ്യൂറന്റ് കപ്പ്; ഗോകുലം കേരള ഇന്നിറങ്ങും; എതിരാളി ആര്‍മി റെഡ്
12 താരങ്ങളില്‍ 11 പേരും മലബാറില്‍ നിന്നുള്ളവരാണ്.

ഡല്‍ഹി: ഡ്യൂറന്റ് കപ്പിലെ ആദ്യമല്‍സരത്തില്‍ ഗോകുലം കേരളയ്ക്ക് ഇന്ന് ആര്‍മി റെഡ് എതിരാളി. വൈകിട്ട് മൂന്ന് മണിക്കാണ് മല്‍സരം. ഡ്യൂറന്റ് കപ്പിലെ നിലവിലെ ചാംപ്യന്മാരായ ഗോകുലം ഇത്തവണ 12 മലയാളി താരങ്ങളും നാല് വിദേശ താരങ്ങളുമായാണ് സീസണില്‍ ഇറങ്ങുക. ആര്‍മി റെഡിന്റെ രണ്ടാം മല്‍സരമാണ്. ആദ്യ മല്‍സരത്തില്‍ അസ്സം റൈഫിള്‍സ് 4-1ന് ആര്‍മി റെഡിനെ തോല്‍പ്പിച്ചിരുന്നു. 12 താരങ്ങളില്‍ 11 പേരും മലബാറില്‍ നിന്നുള്ളവരാണ്. പശ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിലാണ് മല്‍സരം.
സ്ക്വാഡ്: രക്ഷിത് ദാഗര്‍, അജ്മല്‍ പി എ, വിഗ്നേശ്വരന് ഭാസ്കര്‍, അമിനോ ബൗബാ, അലക്സ് സജി, പവന് കുമാര്‍, മുഹമ്മദ് ജാസിം, മുഹമ്മദ് ഉവൈസ്, ദീപക് സിങ്, അജിന് ടോം, എമില്‍ ബെന്നി, മുഹമ്മദ് റഷീദ്, ഷെരീഫ് മുഹമ്മദ്, സോഡിങ്ലിയാന, റിഷാദ് പി, അഭിജിത് കെ, ചാള്‍സ് ആനന്ദരാജ്, ചിസം എല്‍വിസ് ചിക്കത്താറ, റഹീം ഒസുമാനു, ജിതിന് എം എസ്, റൊണാള്‍ഡ് സിങ്, സൗരവ്, ബെന്നസ്റ്റാന്‍, താഹിര്‍ സമാന്.
RELATED STORIES
അരുംകൊലകള്‍ ആഘോഷിക്കുന്നതാര്?
3 July 2022 5:31 PM GMTപ്രവാസികളും വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയും
1 July 2022 11:50 AM GMTകെഎസ്എസ്പിഎല്‍ കടക്കെണിയില്‍: ദരിദ്രര്‍ക്ക് കൈത്താങ്ങായ സാമൂഹിക...
30 Jun 2022 6:15 AM GMTഅഗ്നിപഥ്: കുറുവടിയുടെ കുറുക്കുവഴികള്‍
20 Jun 2022 3:58 AM GMTപുതിയ പട്ടാളനയത്തിനെതിരേ യുവജനങ്ങൾ
18 Jun 2022 4:44 PM GMTരാജ്യസഭാ തിരഞ്ഞെടുപ്പ്: നേട്ടം കൊയ്ത് ബിജെപി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്
11 Jun 2022 12:34 PM GMT