ഡ്യുറന്റ് കപ്പില്‍ വീണ്ടും ഗോളുമായി മുഹമ്മദ് നെമില്‍; ആദ്യ പകുതിയില്‍ പരിക്കേറ്റ് പുറത്ത്
എന്നാല്‍ നെമിലിന് പകരമെത്തിയ മറ്റൊരു മലയാളി താരമായ ക്രിസ്റ്റി ഗോവന്‍ പ്രതീക്ഷകള്‍ കാത്തു.
BY FAR24 Sep 2021 6:50 PM GMT

X
FAR24 Sep 2021 6:50 PM GMT
കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് എഫ് സി ഗോവ. ഡല്‍ഹി എഫ്‌സിയെ 5-1ന് പരാജയപ്പെടുത്തിയാണ് ഗോവയുടെ കുതിപ്പ്. മലയാളി താരം മുഹമ്മദ് നെമില്‍ ഈ മല്‍സരത്തിലും ഗോവയ്ക്കായി വലകുലിക്കി. 19ാം മിനിറ്റിലായിരുന്നു ഗോള്‍. താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ നാലാം ഗോളാണ്. എന്നാല്‍ 29ാം മിനിറ്റില്‍ താരത്തിന് ഏറ്റ പരിക്ക് ഗോവന്‍ ടീമില്‍ ആശങ്കയുണയര്‍ത്തി. എന്നാല്‍ നെമിലിന് പകരമെത്തിയ മറ്റൊരു മലയാളി താരമായ ക്രിസ്റ്റി ഗോവന്‍ പ്രതീക്ഷകള്‍ കാത്തു. ഗോവയുടെ അഞ്ചാം ഗോള്‍ ക്രിസ്റ്റിയുടെ വകയായിരുന്നു. ദേവേന്ദ്ര ഹെഡര്‍, ബ്രണ്ടണ്‍, റൊമാരിയോ എന്നിവരും ഗോവയ്ക്കായി സ്‌കോര്‍ ചെയ്തു. ബെംഗളുരു എഫ്‌സി -ആര്‍മി ഗ്രീന്‍ ക്വാര്‍ട്ടര്‍ മല്‍സരത്തിലെ വിജയികളെയാണ് ഗോവ സെമിയില്‍ നേരിടുക.
Next Story
RELATED STORIES
വയനാട്ടിലുണ്ടായത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യം; എസ്എഫ്ഐ അക്രമത്തെ...
25 Jun 2022 2:05 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 12 ജില്ലകളിലും യെല്ലോ അലര്‍ട്ട്
25 Jun 2022 1:52 AM GMTസംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കും; ജനത്തിന്...
25 Jun 2022 1:46 AM GMTയുവ അഭിഭാഷക വീടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത
25 Jun 2022 1:38 AM GMTപ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTഎംപി ഓഫിസ് ആക്രമണം:എസ്എഫ്ഐ വയനാട് ജില്ല പ്രസിഡന്റ് ഉള്‍പ്പെടെ 19...
25 Jun 2022 1:16 AM GMT