- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇക്വഡോറിനെതിരേ ഡി മരിയയുടെ ഗോളില്‍ അര്‍ജന്റീനയ്ക്ക് വിജയം
BY FAR10 Jun 2024 5:34 AM GMT

X
FAR10 Jun 2024 5:34 AM GMT
ബ്യൂണസ്‌ഐറിസ്: ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തി. ഇന്ന് മയാമിയില്‍ വച്ച് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. കോപ്പ അമേരിക്കക്കുള്ള ഒരുക്കമായാണ് ഈ മത്സരം നടക്കുന്നത്. അഞ്ചു മാസത്തിനുശേഷം ലയണല്‍ മെസ്സി അര്‍ജന്റീക്ക് വേണ്ടി കളിച്ച മത്സരമായിരുന്നു. രണ്ടാം പകുതിയില്‍ മാത്രമാണ് ലയണല്‍ മെസ്സി കളത്തില്‍ എത്തിയത്.
മത്സരത്തിന്റെ 40 മിനിറ്റില്‍ ഡി മറിയയാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. ക്രിസ്റ്റ്യന്‍ റൊമേരോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. ജൂണ്‍ 15ന് ഗ്വട്ടമാലക്ക് എതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. കോപ്പ അമേരിക്കയില്‍ ജൂണ്‍ 20ന് കാനഡയ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ ഉദ്ഘാടന മല്‍സരം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















