- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
56ാം കരിയര്‍ ഹാട്രിക്കുമായി റോണോ
സീരി എയില്‍ കാഗലിയാരിക്കെതിരേ നടന്ന മല്‍സരത്തിലാണ് റൊണാള്‍ഡോ ഹാട്രിക്ക് നേടിയത്. ഇറ്റാലിയന്‍ ലീഗില്‍ താരത്തിന്റെ ആദ്യഹാട്രിക്കാണിത്.
BY NSH7 Jan 2020 3:07 PM GMT

X
NSH7 Jan 2020 3:07 PM GMT
റോം: തന്റെ കരിയറിലെ 56ാം ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സീരി എയില്‍ കാഗലിയാരിക്കെതിരേ നടന്ന മല്‍സരത്തിലാണ് റൊണാള്‍ഡോ ഹാട്രിക്ക് നേടിയത്. ഇറ്റാലിയന്‍ ലീഗില്‍ താരത്തിന്റെ ആദ്യഹാട്രിക്കാണിത്. ഹാട്രിക്ക് നേട്ടത്തോടെ യുവന്റസ് 4-0ന് കാഗലിയാരിയെ തോല്‍പ്പിച്ചു. 49, 67, 82 മിനിറ്റുകളിലാണ് ക്രിസ്റ്റിയുടെ ഗോള്‍ നേട്ടം.
നാലാം ഗോള്‍ ഹിഗ്വിയന്റെ വകയായിരുന്നു. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഇന്റര്‍മിലാനൊപ്പം യുവന്റസിനും 45 പോയിന്റായി. ഗോള്‍ ശരാശരിയില്‍ ഇന്ററാണ് മുന്നില്‍. മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ നപ്പോളിയെ 3-1ന് തോല്‍പിച്ചു. എസി മിലാന്‍സംമ്പഡോറിയ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മല്‍സരത്തില്‍ സാള്‍ട്ടണ്‍ ഇബ്രാ എസി മിലാനായി അരങ്ങേറി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















