Football

കോപ്പയ്ക്ക് വീണ്ടും തിരിച്ചടി; വെനിസ്വേല ടീമിലെ 12 പേര്‍ക്ക് കൊവിഡ്

ടീമിലെ ആറ് മുന്‍ നിര താരങ്ങള്‍ക്കും മറ്റ് സപോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കുമാണ് രോഗം.

കോപ്പയ്ക്ക് വീണ്ടും തിരിച്ചടി; വെനിസ്വേല ടീമിലെ 12 പേര്‍ക്ക് കൊവിഡ്
X


സാവോപോളോ: കോപ്പ അമേരിക്ക ആരംഭിക്കാന്‍ ഒരു ദിവസം ശേഷിക്കെ കനത്ത തിരിച്ചടിയുമായി വെനിസ്വേലാ ടീമിന് കൊവിഡ്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബ്രസീലിനെ നേരിടുന്ന വെനിസ്വേല ടീമിലെ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടീമിലെ ആറ് മുന്‍ നിര താരങ്ങള്‍ക്കും മറ്റ് സപോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കുമാണ് രോഗം. നെഗറ്റീവായ താരങ്ങള്‍ക്കൊപ്പം പുതിയ താരങ്ങളെ ഉള്‍പ്പെടുത്തി മല്‍സരവുമായി ടീം മുന്നോട്ട് പോവുമെന്നാണ് റിപ്പോര്‍ട്ട്.




Next Story

RELATED STORIES

Share it