റഫീനയാണ് താരം; ബ്രസീലിയന്‍ താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ വടം വലി
എന്നാല്‍ റഫീനയ്ക്ക് താല്‍പ്പര്യം സ്പാനിഷ് ക്ലബ്ബിലേക്ക് ചേക്കേറാനാണ്.
BY FAR30 Jun 2022 12:15 PM GMT

X
FAR30 Jun 2022 12:15 PM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ലീഡ്‌സ് യുനൈറ്റഡിന്റെ ബ്രസീലിയന്‍ മുന്നേറ്റ താരമായ റഫീനയ്ക്ക് ട്രാന്‍സ്ഫര്‍ വിപണിയില്‍ വന്‍ ഡിമാന്റ്. തുടക്കത്തില്‍ തന്നെ താരത്തിനായി നിരവധി ക്ലബ്ബുകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ചെല്‍സിയും ബാഴ്‌സലോണയുമാണ് പ്രധാന പോര്. ചെല്‍സി താരവുമായുളള ഡീലിനരികെയാണ്.വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ബാഴ്‌സയും തൊട്ടുപിറകെയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും റഫീനയെ സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് കറ്റാലന്‍സ്. ചെല്‍സിയാവട്ടെ ലീഡ്‌സ് താരത്തിന് എന്ത് വിലകൊടുക്കാനായി നില്‍ക്കുകയാണ്. എന്നാല്‍ റഫീനയ്ക്ക് താല്‍പ്പര്യം സ്പാനിഷ് ക്ലബ്ബിലേക്ക് ചേക്കേറാനാണ്. ആഴ്‌സണലും റഫീനയ്ക്കായി രംഗത്തുണ്ട്.
Next Story
RELATED STORIES
'ബാബരി ദിനത്തില്‍ ഞങ്ങള്‍ ഈദ്ഗാഹ് കമാനം തകര്‍ക്കും'; പരസ്യഭീഷണിയുമായി...
19 Aug 2022 5:22 AM GMTരാജസ്ഥാനില്‍ ദലിതര്‍ക്കെതിരായ ആക്രമണം തുടരുന്നു; അധ്യാപികയെ...
18 Aug 2022 5:49 AM GMT'റിസര്‍ച്ച് സ്കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല'; പ്രിയ...
17 Aug 2022 9:23 AM GMTതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിലക്കാനാകില്ല:സുപ്രിംകോടതി
17 Aug 2022 8:38 AM GMTപാലക്കാട് ഷാജഹാന് വധം;നാല് പ്രതികള്‍ അറസ്റ്റില്‍
17 Aug 2022 7:34 AM GMTബംഗളൂരു കേസ്; മഅ്ദനിക്കെതിരായ നീതി നിഷേധത്തിന് 12 വര്‍ഷം
17 Aug 2022 7:07 AM GMT