ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം പ്രവര്‍ത്തനം നിര്‍ത്തി; കടുത്ത സാമ്പത്തിക പ്രതിസന്ധി
പിഴക്കെതിരെ ബ്ലാസ്റ്റേഴ്സ് നല്‍കിയ അപ്പീല്‍ രണ്ടുദിവസം മുന്‍പ് ഫെഡറേഷന്‍ തള്ളുകയും ചെയ്തിരുന്നു.
BY FAR6 Jun 2023 8:54 AM GMT

X
FAR6 Jun 2023 8:54 AM GMT
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പുരുഷ ടീമിന് ഫുട്‌ബോള്‍ ഫെഡറേഷന്‍ വിധിച്ച പിഴയെ തുടര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. പ്രവര്‍ത്തനം തുടങ്ങി പതിനൊന്നാം മാസത്തിലാണ് വനിതാ ടീമിന് പൂട്ടുവീഴുന്നത്. വനിതാ ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് ടീം മൂന്നാം സ്ഥാനം നേടിയിരുന്നു. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബെംഗളുരുവിനെതിരായ ഐ.എസ്.എല്‍ മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട ബ്ലാസ്റ്റേഴ്‌സ് പുരുഷ ടീമിന് നാല് കോടി രൂപയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ വിധിച്ചത്. പിഴക്കെതിരെ ബ്ലാസ്റ്റേഴ്സ് നല്‍കിയ അപ്പീല്‍ രണ്ടുദിവസം മുന്‍പ് ഫെഡറേഷന്‍ തള്ളുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT