Football

എഎഫ്‌സി കപ്പ്; ബെംഗളുരു ടീമില്‍ മൂന്ന് പേര്‍ക്ക് കൊവിഡ്

ഏപ്രില്‍ 14നാണ് ബെംഗളുരുവിന്റെ ആദ്യ മല്‍സരം.

എഎഫ്‌സി കപ്പ്; ബെംഗളുരു ടീമില്‍ മൂന്ന് പേര്‍ക്ക് കൊവിഡ്
X


ബെംഗളുരു: എഎഫ്‌സി കപ്പിനിറങ്ങുന്ന ബെംഗളുരു എഫ് സിക്ക് കനത്ത തിരിച്ചടിയായി താരങ്ങള്‍ക്ക് കൊവിഡ്. എഎഫ്‌സി കപ്പ് പ്ലേ ഓഫിന് മുന്നോടിയായുള്ള പരിശീലന ക്യാംപിലെ താരങ്ങള്‍ അടക്കം മൂന്ന് പേര്‍ക്കാണ് രോഗം സ്ഥീരകിരിച്ചത്. താരങ്ങളുടെ പേര് വിവരങ്ങള്‍ ക്ലബ്ബ് പുറത്ത് വിട്ടിട്ടില്ല. പനാജിയില്‍ നടക്കുന്ന ക്യാംപില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം. ഏപ്രില്‍ 14നാണ് ബെംഗളുരുവിന്റെ ആദ്യ മല്‍സരം. നേപ്പാള്‍ ആര്‍മി-ശ്രീലങ്കാ പോലിസ് മല്‍സരത്തിലെ വിജയികളെയാണ് ബെംഗളുരു നേരിടുക.




Next Story

RELATED STORIES

Share it