ബുണ്ടസാ ലീഗ്; ബയേണിനും ഡോര്‍ട്ട്മുണ്ടിനും ജയം
ഇഞ്ചുറി ടൈമില്‍ ഹാലന്റ് നേടിയ ഒരുഗോളാണ് ഡോര്‍ട്ട്മുണ്ടിന് ജയമൊരുക്കിയത്. 60ാം മിനിറ്റിലാണ് ഹാലന്റ് സബ്ബായി എത്തിയത്.
BY NSH14 Jun 2020 2:30 AM GMT

X
NSH14 Jun 2020 2:30 AM GMT
ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനും ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനും ജയം. ഫോര്‍ച്ച്യൂണാ ഡസെല്‍ഡോര്‍ഫിനെതിരേ ഒരുഗോളിന്റെ ജയമാണ് രണ്ടാം സ്ഥാനക്കാരായ ഡോര്‍ട്ട്മുണ്ട് നേടിയത്. ഇഞ്ചുറി ടൈമില്‍ ഹാലന്റ് നേടിയ ഒരുഗോളാണ് ഡോര്‍ട്ട്മുണ്ടിന് ജയമൊരുക്കിയത്. 60ാം മിനിറ്റിലാണ് ഹാലന്റ് സബ്ബായി എത്തിയത്.
ഡോര്‍ട്ട്മുണ്ടിന്റെ ജയത്തോടെ ഇന്ന് കിരീടം ഉറപ്പിക്കാമെന്ന് കരുതിയ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്കിന് ഇനി ഒരാഴ്ച കാത്തിരിക്കണം. അതിനിടെ, ഇന്ന് മഗ്ലാബഷെയെ നേരിട്ട ബയേണ്‍ മ്യൂണിക്ക് 2-1നാണ് ജയിച്ചത്. ലീഗില്‍ 31 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബയേണിന് 71 പോയിന്റും ഡോര്‍ട്ട്മുണ്ടിന് 66 പോയിന്റുമാണുള്ളത്. കിരീടം നേടാന്‍ ബയേണിന് ഇനി ഒരു ജയം മാത്രമാണ് വേണ്ടത്.
Next Story
RELATED STORIES
1999 രൂപ പ്രീപെയ്ഡ് പ്ലാനില് ഒരുവര്ഷം വാലിഡിറ്റി, 600 ജിബി ഡാറ്റ;...
27 Jun 2022 4:18 PM GMTഡിലീറ്റ് ചെയ്ത സന്ദേശം തിരിച്ചെടുക്കാം; വരുന്നു വാട്സ് ആപ്പില് പുതിയ ...
5 Jun 2022 5:38 AM GMTഈ മൂന്ന് ആപ്പുകള് നിങ്ങളുടെ ഫോണിലുണ്ടെങ്കില് ഉടന് നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില് 512 അംഗങ്ങള്, രണ്ട് ജിബി ഫയലുകള് അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്എലും 4ജിയിലേക്ക്; കേരളത്തില് ആദ്യഘട്ടം നാല് ജില്ലകളില്
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള് ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMT