ഒമ്പതാം തവണയും ജര്‍മ്മന്‍ ബുണ്ടസാ ലീഗ് കിരീടം ബയേണ്‍ മ്യുണിക്കിന്
ലെവന്‍ഡോസ്‌കി ബയേണിനായി ഹാട്രിക്ക് നേടി.
BY FAR8 May 2021 7:42 PM GMT

X
FAR8 May 2021 7:42 PM GMT
ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗ് കിരീടം തുടര്‍ച്ചയായ ഒമ്പതാം തവണയും ഹാന്‍സി ഫ്‌ളിക്കിന്റെ ബയേണിന് സ്വന്തം. ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ 32 മല്‍സരങ്ങളില്‍ നിന്ന് 74 പോയിന്റാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ആര്‍ബി ലെപ്‌സിഗ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനോട് 3-2ന് തോറ്റതോടെയാണ് ബയേണിന് കിരീടം ഉറപ്പായത്. തുടര്‍ന്നുള്ള എല്ലാ മല്‍സരങ്ങള്‍ ജയിച്ചാലും ലെപ്‌സിഗിന് ബയേണിനൊപ്പം എത്താന്‍ കഴിയില്ല. അതിനിടെ കിരീട നേട്ടത്തിന് ശേഷം നടന്ന മല്‍സരത്തില്‍ ബയേണ്‍ ബൊറൂസിയാ മൊകെന്‍ഗ്ലാഡ്ബാച്ചിനെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു. ലെവന്‍ഡോസ്‌കി ബയേണിനായി ഹാട്രിക്ക് നേടിയപ്പോള്‍ മറ്റ് ഗോളുകള്‍ മുള്ളര്‍, കോമന്‍, നിയാന്‍സൗ, സാനെ എന്നിവര്‍ നേടി.
Next Story
RELATED STORIES
ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ ജയ്പൂരില്‍നിന്ന് അറസ്റ്റ്...
4 July 2022 9:17 AM GMTകൊവിഡ്:രാജ്യത്ത് 16135 പുതിയ രോഗികള്‍;24 മരണങ്ങള്
4 July 2022 5:24 AM GMTഡെന്മാര്ക്കില് മാളില്‍ വെടിവെപ്പ്; മൂന്നു പേര് കൊല്ലപ്പെട്ടു,...
4 July 2022 1:12 AM GMTശിവസേനവിമത- ബിജെപി സഖ്യത്തിന് വിജയം; രാഹുല്‍ നര്‍വേകര്‍ മഹാരാഷ്ട്ര...
3 July 2022 7:15 AM GMTഅസമില്‍ 22.17 ലക്ഷം പേര് പ്രളയക്കെടുതിയില്‍; മരണം 174 ആയി
3 July 2022 7:03 AM GMTരാഹുല്‍ ഗാന്ധിക്കെതിരേ 'തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ': രാജസ്ഥാനില്‍...
3 July 2022 6:31 AM GMT