ബാഴ്‌സയുടെ പെഡ്രിക്ക് ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം
കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്കായി താരം ഒരു മല്‍സരം മാത്രമാണ് നഷ്ടമാക്കിയത്.

ക്യാംപ് നൗ: ബാഴ്‌സലോണയുടെ സ്പാനിഷ് താരം പെഡ്രി ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ബോയ് പുരസ്‌കാരത്തിന് അര്‍ഹനായി.യൂറോപ്പിലെ മികച്ച പുതുമുഖ താരങ്ങള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ്.18കാരനായ പെഡ്രി യൂറോയിലും ഒളിംപിക്‌സിലും സ്‌പെയിനിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്കായി താരം ഒരു മല്‍സരം മാത്രമാണ് നഷ്ടമാക്കിയത്. ബാഴ്‌സയ്ക്കായി കഴിഞ്ഞ സീസണില്‍ കോപ്പാ ഡെല്‍ റേയും കരസ്ഥമാക്കിയിരുന്നു.ബൊറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമാണ് രണ്ടാം സ്ഥാനത്ത്. കിലിയന്‍ എംബാപ്പെ, മാത്തിസ് ഡി ലിറ്റ്, ജാവോ ഫ്‌ളിക്‌സ്, എര്‍ലിങ് ഹാലന്റ് എന്നിവരെല്ലാം മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു. ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍, കോപ്പാ ട്രോഫി, ഗോള്‍ഡന്‍ ബോയി എന്നീ മൂന്ന് പുരസ്‌കാരക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട താരമെന്ന അപൂര്‍വ്വ നേട്ടവും ഈ മിഡ്ഫീല്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്.
RELATED STORIES
ഉത്തരാഖണ്ഡില് യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTമഹാരാഷ്ട്രയിലെ ശിവസേന വിമതരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്
27 Jun 2022 2:00 AM GMTരാഹുല്ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്
27 Jun 2022 1:43 AM GMTസ്റ്റാന്ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്
27 Jun 2022 12:54 AM GMTനിയമസഭാ സമ്മേളനം ഇന്നാരംഭിക്കും
27 Jun 2022 12:42 AM GMT