- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; സിറ്റിയുടെ കാത്തിരിപ്പ് തുടരുന്നു; യുനൈറ്റഡിന് ജയം
ലീഗിലെ അടുത്ത മൂന്ന് മല്‍സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് നേടിയാല്‍ സിറ്റിക്ക് കിരീടം നേടാം.

മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം ഇന്ന് കൈകളില്‍ എത്തുമെന്ന് സിറ്റിയുടെ മോഹം പൊലിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ തോറ്റാലായിരുന്നു ഇത് സംഭവിക്കുക. എന്നാല്‍ സോള്‍ഷ്യറുടെ കുട്ടികള്‍ വില്ലയെ 3-1ന് തോല്‍പ്പിച്ചു. കിരീടം പെട്ടെന്ന് സിറ്റിയ്ക്ക് വിട്ടുകൊടുക്കില്ലെന്ന മട്ടിലായിരുന്നു യുനൈറ്റഡിന്റെ പ്രകടനം.
ലീഗിലെ അടുത്ത മൂന്ന് മല്‍സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് നേടിയാല്‍ സിറ്റിക്ക് കിരീടം നേടാം. ഇന്ന് വില്ലയ്‌ക്കെതിരേ ഒരു ഗോളിന് പിന്നില്‍ നിന്നശേഷമായിരുന്നു യുനൈറ്റഡിന്റെ തിരിച്ചുവരവ്. ബ്രൂണോ ഫെര്‍ണാണ്ടസ്, ഗ്രീന്‍വുഡ്, കവാനി എന്നിവരാണ് സിറ്റിയുടെ സ്‌കോര്‍മാര്‍. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാമിനെ എവര്‍ട്ടണ്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിന്റെ ടോപ് ഫോര്‍ പ്രതീക്ഷയ്ക്കാണ് എട്ടാം സ്ഥാനത്തുള്ള എവര്‍ട്ടണ്‍ വിള്ളല്‍ വീഴ്ത്തിയത്.
RELATED STORIES
കശ്മീരിലെ മുഹര്‍റം റാലിക്കെതിരേ കേസ്
6 July 2025 3:46 AM GMTജസ്റ്റിസ് ചന്ദ്രഡൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ താമസമെന്ന്:...
6 July 2025 3:40 AM GMT'ഉദയ്പൂര്‍ ഫയല്‍സ്' നിരോധിക്കണമെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
6 July 2025 3:29 AM GMT'സംഭവിച്ചത് ദൗര്‍ഭാഗ്യകരം'; ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി
6 July 2025 2:59 AM GMTറോയിട്ടേഴ്സ് ഏജന്‍സിയുടെ എക്സ് അക്കൗണ്ട് തടഞ്ഞു
6 July 2025 2:49 AM GMTവാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ രക്ഷിച്ചു
6 July 2025 2:42 AM GMT