- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അര്‍ജ്ജുന്‍ ജയരാജ് കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിപ്പിച്ചു
കരാര്‍ അവസാനിക്കാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് താരത്തിന്റെ തീരുമാനം.
BY FAR4 Dec 2020 8:42 AM GMT

X
FAR4 Dec 2020 8:42 AM GMT
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം അര്‍ജ്ജുന്‍ ജയരാജ് ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിച്ചു. കരാര്‍ അവസാനിക്കാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് താരത്തിന്റെ തീരുമാനം. ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം കാരനായ അര്‍ജുന്‍ ക്ലബ്ബ് വിടുന്നത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് മല്‍സരത്തിലും അര്‍ജുന് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് താരം ക്ലബ്ബിനായി കളിച്ചിരുന്നില്ല. ഔദ്ദ്യോഗിക പ്രഖ്യാപനം നടത്തിയാണ് ഗോവയിലെ ക്യാംപിലുള്ള താരം കേരളത്തിലേക്ക് തിരിച്ചത്. ഐ ലീഗില്‍ എഫ് സി ഗോകുലത്തിന് വേണ്ടി താരം മികച്ച പ്രകടനം നടത്തിയിരുന്നു. ഗോകുലത്തില്‍ നിന്നാണ് അര്‍ജുനെ ബ്ലാസ്‌റ്റേഴ്‌സ് വാങ്ങിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















