ട്വന്റി-20 ലോകകപ്പ്; വെസ്റ്റ്ഇന്‍ഡീസില്‍ പാകിസ്ഥാന്‍ ഏഴ് മല്‍സരങ്ങള്‍ കളിക്കും
ഒരു ടെസ്റ്റിന് പകരം രണ്ട് ട്വന്റി മല്‍സരങ്ങള്‍ കൂടി കളിക്കാനാണ് പിസിബിയുടെ തീരുമാനം.
BY FAR15 May 2021 9:16 AM GMT

X
FAR15 May 2021 9:16 AM GMT
കറാച്ചി; ജൂലായില്‍ വെസ്റ്റ്ഇന്‍ഡീസില്‍ നടക്കുന്ന പരമ്പരയില്‍ പാകിസ്ഥാന്‍ ഏഴ് ട്വന്റി-20 മല്‍സരങ്ങള്‍ കളിക്കും. ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി മല്‍സരങ്ങള്‍ക്ക് മുന്നോടിയായാണ് ഏഴ് മല്‍സരങ്ങള്‍ കളിക്കുന്നത്. നേരത്തെ പരമ്പരയില്‍ അഞ്ച് ട്വന്റി മല്‍സരങ്ങളും രണ്ട് ടെസ്റ്റ് മല്‍സരവുമായിരുന്നു തീരുമാനിച്ചിരുന്നത്. ഇതില്‍ ഒരു ടെസ്റ്റിന് പകരം രണ്ട് ട്വന്റി മല്‍സരങ്ങള്‍ കൂടി കളിക്കാനാണ് പിസിബിയുടെ തീരുമാനം. പാകിസ്ഥാന്റെ അഭ്യര്‍ത്ഥ പരിഗണിച്ചാണ് വെസ്റ്റ്ഇന്‍ഡീസും തീരുമാനത്തിന് അനുവാദം നല്‍കിയത്. ട്വന്റിയിലെ ഏറ്റവും കരുത്തരായ വിന്‍ഡീസ് ടീമിനോട് കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്നത് ലോകകപ്പിലെ ടീമിന്റെ പ്രകടനത്തിന് ഗുണം ചെയ്യുമെന്ന് പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ അറിയിച്ചു.
Next Story
RELATED STORIES
കൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT