വിന്‍ഡീസ് പര്യടനം; കോഹ്‌ലി ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്ത്
കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവരെയും ടീമിലേക്ക് തിരിച്ചെടുത്തു.
BY FAR14 July 2022 8:59 AM GMT

X
FAR14 July 2022 8:59 AM GMT
മുംബൈ: വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് വിരാട് കോഹ്‌ലി പുറത്ത്. താരത്തിന് ബിസിസിഐ വിശ്രമം അനുവദിച്ചു. കൂടാതെ ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. രോഹിത്ത് ശര്‍മ്മ തന്നെ ടീമിനെ നയിക്കും. പരിക്ക് മാറിയ കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തും. കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവരെയും ടീമിലേക്ക് തിരിച്ചെടുത്തു. എന്നാല്‍ ഉമ്രാന്‍ മാലിഖിനെ പുറത്തിരുത്തി. ജൂലായ് 22നാണ് പരമ്പര ആരംഭിക്കുന്നത്.
Next Story
RELATED STORIES
എഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMTഎഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി...
19 March 2023 6:04 AM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTയൂറോ കപ്പ് യോഗ്യതാ മല്‍സരം; ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍...
17 March 2023 5:10 PM GMT