ലോര്‍ഡ്‌സ് ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍- കോഹ്‌ലി വാക്ക്‌പോര്
20 റണ്‍സെടുത്ത താരത്തെ സാം കറനാണ് പുറത്താക്കിയത്.

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സണെ പ്രകോപിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിക്ക് നേരെ പന്തെറിയാനായി തിരിഞ്ഞു നടക്കുന്ന ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണെ മോശം ഭാഷയിലാണ് ക്യാപ്റ്റന്‍ നേരിട്ടത്. തനിക്കെതിരേ താങ്കള്‍ അസഭ്യം പറയുകയാണോ? ഇത് നിന്റെ വീട്ടുമുറ്റമല്ല.താങ്കള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രായമായാല്‍ ഇത് പതിവാണെന്നും നിന്നെ ഞാന്‍ ഒരു പാട് ബാറ്റ് കൊണ്ട് തല്ലിയതാണെന്നും കോഹ്‌ലി പറയുന്നു. ഈ മാച്ച് നിരവധി കുട്ടികള്‍ കാണുന്നതാണ്. അതിനാല്‍ പ്രായത്തിനനുസരിച്ച് പക്വത കാണിക്കണമെന്നും ക്യാപ്റ്റന്‍ പറയുന്നു. എന്നാല്‍ ആന്‍ഡേഴ്‌സണ്‍ ഇതിന് ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. എന്നാല്‍ ഇതിന് ശേഷം കോഹ്‌ലി പെട്ടെന്ന് പുറത്തായി. 20 റണ്‍സെടുത്ത താരത്തെ സാം കറനാണ് പുറത്താക്കിയത്.
ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ആറിന് 181ന് എന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ 154 റണ്‍സിന്റെ ലീഡേ ഇന്ത്യയ്ക്കുള്ളൂ. രാഹുല്‍(5) ഇന്ന് പെട്ടെന്ന് പുറത്തായി. രോഹിത്ത് ശര്‍മ്മ 21 റണ്‍സെടുത്ത് വിക്കറ്റ് കളഞ്ഞപ്പോള്‍ പൂജാരയും (45), രഹാനെയും (61) പിടിച്ചുനിന്നു. ഋഷഭ് പന്തും ഇഷാന്ത് ശര്‍മ്മയും കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍
RELATED STORIES
സന്ദര്‍ശക വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ
2 April 2023 7:30 AM GMTഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTസൗദിയില്‍ ബസ് അപകടം; 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു, 29 പേര്‍ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
26 March 2023 9:58 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMT