വിജയ് ഹസാരെ ട്രോഫി; വമ്പന്‍ ജയവുമായി കേരളം; സച്ചിന്‍ ബേബി (83)
കേരളത്തിനായി നിധീഷ് മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് നേടി.
BY FAR14 Dec 2021 11:04 AM GMT

X
FAR14 Dec 2021 11:04 AM GMT
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ തകര്‍പ്പന്‍ ഫോം തുടരുന്നു. ഗ്രൂപ്പ് ഡിയില്‍ ഇന്ന് ഉത്തരാഖണ്ഡിനെ നേരിട്ട കേരളം അഞ്ച് വിക്കറ്റിന്റെ ജയമാണ് നേടിയത്. 225 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച കേരളം 86 പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പുറത്താവാതെ നിന്ന സച്ചിന്‍ ബേബിയാണ് (83*)കേരളത്തിന്റെ ജയം എളുപ്പമാക്കിയത്. വിനീപ് മനോഹരന്‍ 28ഉം വിഷ്ണു വിനോദ് 34 ഉം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 33ഉം റണ്‍സെടുത്തു. നേരത്തെ ഉത്തരാഖണ്ഡ് 50 ഓവറില്‍ 224(9) റണ്‍സെടുത്ത് പുറത്തായി.കേരളത്തിനായി നിധീഷ് മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് നേടി.
Next Story
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT