വിജയ് ഹസാരെ ട്രോഫി; കേരളത്തിന്റെ കുതിപ്പ് ക്വാര്‍ട്ടറില്‍ അവസാനിച്ചു; സര്‍വ്വീസസ് സെമിയില്‍
കേരളത്തെ ഏഴ് വിക്കറ്റിനാണ് സര്‍വ്വീസസ് തകര്‍ത്തത്.
BY FAR22 Dec 2021 11:32 AM GMT

X
FAR22 Dec 2021 11:32 AM GMT
ജെയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനവുമായി മുന്നേറിയ കേരളത്തിന്റെ കുതിപ്പിന് സര്‍വ്വീസസ് ബ്ലോക്കിട്ടു. ക്വാര്‍ട്ടറില്‍ കേരളത്തെ ഏഴ് വിക്കറ്റിനാണ് സര്‍വ്വീസസ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം 40.4 ഓവറില്‍ 175 റണ്‍സിന് പുറത്തായിരുന്നു.ബാറ്റിങ് തകര്‍ന്ന കേരളം ആദ്യമേ തോല്‍വി ഉറപ്പിച്ചിരുന്നു. മറുപടി ബാറ്റിങില്‍ സര്‍വ്വീസസ് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30.5 ഓവറില്‍ ലക്ഷ്യം കണ്ടു. നേരത്തെ രോഹന് കുന്നുമ്മല്‍ (85), വിനൂപ് മനോഹരന് (41) എന്നിവര്‍ മാത്രമാണ് കേരളത്തിനായി പിടിച്ചുനിന്നത്.
മറ്റൊരു ക്വാര്‍ട്ടറില്‍ വിദര്‍ഭയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി സൗരാഷ്ട്ര സെമിയില്‍ കടന്നു.
Next Story
RELATED STORIES
ഭൂമിയിലെ പറുദീസയില്‍ ശുഹദാക്കളുടെ ഒരു താഴ്വരയുണ്ട്...
28 July 2022 6:17 AM GMTഹോംസ്റ്റേകള്‍ക്ക് ഇനി തദ്ദേശഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ല
26 March 2022 5:06 PM GMTബിഹാര്‍ ഡയറി-2: വ്യത്യസ്തമായ കാഴ്ചകൾ, കണ്ണുകള്‍ നിറയുന്ന ജീവിതങ്ങള്‍
28 Jan 2022 6:51 AM GMTചരിത്രമുറങ്ങുന്ന ഹുമയൂൺ ടോമ്പ്
8 Jan 2022 12:45 PM GMTആരുവാലിയിലേക്ക് ഒരു സ്വപ്നസഞ്ചാരം
31 Oct 2021 1:25 PM GMTകൊവിഡിന്റെ പൂട്ട് വീഴാതെ സൈക്കിള്‍ യാത്ര; സഹ്ലയും കൂട്ടുകാരും...
25 July 2021 6:31 AM GMT