ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഇടം നേടി ഉമ്രാന്‍ മാലിഖ്; സഞ്ജു പുറത്ത്
ഹാര്‍ദ്ദിക്ക് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമില്‍ സ്ഥാനം നേടി.

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സണ്‍റൈസേഴ്‌സിന്റെ ജമ്മു കശ്മീര്‍ താരം ഉമ്രാന്‍ മാലിഖ് ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ടീമിനെ നയിക്കുക കെ എല്‍ രാഹുലാണ്. അര്‍ഷദീപ് സിങും ആദ്യമായി ടീമിലിടം നേടി. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ദിനേശ് കാര്‍ത്തിക്കും ടീമിലിടം നേടി. ഐപിഎല്ലില്‍ ഫോം വീണ്ടെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമില്‍ സ്ഥാനം നേടി. എന്നാല്‍ മികച്ച ഫോമിലുള്ള രാഹുല്‍ ത്രിപാഠിയെയും മികച്ച ക്യാപ്റ്റനായി തിളങ്ങിയ സഞ്ജു സാംസണെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
18-member #TeamIndia squad for the upcoming five-match Paytm T20I home series against South Africa.#INDvSA @Paytm pic.twitter.com/tK90uEcMov
— BCCI (@BCCI) May 22, 2022
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT