- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രന്റ് ബോള്‍ട്ടിന്റെ ന്യൂസിലന്റ് ക്രിക്കറ്റ് കരിയര്‍ അവസാനിക്കുന്നു
ട്വന്റിയില്‍ 62വിക്കറ്റുകളാണ് നേട്ടം.
BY FAR10 Aug 2022 8:08 AM GMT
X
FAR10 Aug 2022 8:08 AM GMT
വില്ലിങ്ടണ്‍: ഏകദിന ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ഫാസ്റ്റ് ബൗളറായ ന്യൂസിലന്റിന്റെ ട്രന്റ് ബോള്‍ട്ട് ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നു. 33കാരനായ താരം കരാറില്‍ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് ന്യൂസിലന്റ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബോര്‍ഡ് ഈ ആവശ്യം അംഗീകരിച്ചിരിക്കുകയാണ്. വിരമിച്ചതിന് തുല്യമാണ് ബോള്‍ട്ടിന്റെ പ്രഖ്യാപനം. എന്നാല്‍ കിവികളുടെ ലോകകപ്പ് ടീമില്‍ താരം ഉണ്ടാവുമെന്ന് ഉറപ്പാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ട്വന്റി-20 ലീഗുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് താരത്തിന്റെ തീരുമാനം. ഏകദിനത്തില്‍ 169ഉം ടെസ്റ്റില്‍ 317ഉം വിക്കറ്റ് ബോള്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റിയില്‍ 62വിക്കറ്റുകളാണ് നേട്ടം.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: പറയാതെ വയ്യ, ചില അപ്രിയ സത്യങ്ങള്‍
15 Dec 2024 3:26 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട...
15 Dec 2024 11:30 AM GMT