ട്വന്റിയില്‍ പുതിയ റെക്കോഡിടാന്‍ ടീം ഇന്ത്യ ഇന്ന് ഡല്‍ഹിയില്‍
പിന്നീട് ന്യൂസിലന്റ്, വെസ്റ്റ്ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേയുള്ള പരമ്പരയും സ്വന്തമാക്കിയിരുന്നു.
BY FAR9 Jun 2022 11:56 AM GMT

X
FAR9 Jun 2022 11:56 AM GMT
ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20 മല്‍സരത്തിനായി ടീം ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ ലക്ഷ്യമിടുന്നത് പുത്തന്‍ റെക്കോഡിന്. ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങള്‍ എന്ന റെക്കോഡാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവില്‍ ഇന്ത്യ ഈ റെക്കോഡില്‍ അഫ്ഗാന്‍, റുമാനിയ എന്നിവര്‍ക്കൊപ്പമാണ്. മൂന്ന് ടീമുകള്‍ക്കും തുടര്‍ച്ചയായ 12 ജയങ്ങളുണ്ട്. ഇന്ന് ജയിച്ച് റെക്കോഡ് ഇന്ത്യയുടെ പേരില്‍ കുറിക്കാനാണ് ഋഷഭ് പന്തും ടീം ഇറങ്ങുന്നത്. രാത്രി ഏഴ് മണിക്ക് അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മല്‍സരം. ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്‌ലന്റ്, നമീബിയ എന്നിവര്‍ക്കെതിരേ ജയിച്ച ഇന്ത്യ പിന്നീട് ന്യൂസിലന്റ്, വെസ്റ്റ്ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേയുള്ള പരമ്പരയും സ്വന്തമാക്കിയിരുന്നു.
Next Story
RELATED STORIES
സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMTഇടുക്കിയില്‍ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പ് കൊണ്ട് ...
22 March 2023 10:50 AM GMT