ലോകകപ്പ്; സെമി പ്രതീക്ഷ സജീവമാക്കി ന്യൂസിലന്റ്; സ്‌കോട്ട്‌ലന്റ് പുറത്ത്
വന്‍ മാര്‍ജിനിലുള്ള ജയം പ്രതീക്ഷിച്ച ന്യൂസിലന്റിനെ വട്ടംകറക്കിയാണ് സ്‌കോട്ട്‌ലന്റ് ലോകകപ്പില്‍ നിന്നും മടങ്ങിയത്.

അബുദാബി: ട്വന്റി-20 ലോകകപ്പില്‍ ന്യൂസിലന്റിന് രണ്ടാം ജയം. ഗ്രൂപ്പ് രണ്ടില്‍ നടന്ന മല്‍സരത്തില്‍ 16 റണ്‍സിന്റെ ജയമാണ് കിവികള്‍ നേടിയത്. ന്യൂസിലന്റിനെ ഞെട്ടിച്ചുകൊണ്ടാണ് സ്‌കോട്ട്‌ലന്റ് കീഴടങ്ങിയത് . ജയത്തോടെ കിവികള്‍ സെമി പ്രതീക്ഷ സജീവമാക്കി. 173 എന്ന ലക്ഷ്യം പിന്‍തുടര്‍ന്ന സ്‌കോട്ട്‌ലന്റ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. വന്‍ മാര്‍ജിനിലുള്ള ജയം പ്രതീക്ഷിച്ച ന്യൂസിലന്റിനെ വട്ടംകറക്കിയാണ് സ്‌കോട്ട്‌ലന്റ് ലോകകപ്പില്‍ നിന്നും മടങ്ങിയത്.
ടോസ് ലഭിച്ച സ്‌കോട്ട്ലന്റ് ന്യൂസിലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു. ഗുപ്റ്റിലാണ് (93)ടോപ് സ്‌കോറര്‍. ഫിലിപ്പ്സ് 33 റണ്‍സെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് ഇന്നിങ്സ് അവസാനിപ്പിച്ചത്. കൂറ്റന്‍ റണ്‍സ് ലക്ഷ്യം വച്ച ന്യൂസിലന്റിനെതിരേ സ്‌കോട്ട്ലന്റ് മികച്ച ബൗളിങ് കാഴ്ചവച്ചു.
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMT