ലോകകപ്പ്; സെമിയോടടുത്ത് ഓസിസ്; വാര്‍ണര്‍(89)
ഗ്രൂപ്പില്‍ ഒരു ജയം മാത്രമായി ചാംപ്യന്മാര് മടങ്ങി.
BY FAR6 Nov 2021 5:39 PM GMT

X
FAR6 Nov 2021 5:39 PM GMT
ദുബയ്: ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് മറികടന്ന് ഓസ്ട്രേലിയ.ഗ്രൂപ്പ് ഒന്നില്‍ നടന്ന മല്‍സരത്തില്‍ 157 റണ്‍സ് ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16.2 ഓവറില്‍ ഓസിസ് പിന്തുടര്ന്നു (161). ഡേവിഡ് വാര്‍ണര്‍ (89), മിച്ചല്‍ മാര്‍ഷ് (53) എന്നിവരാണ് ഓസിസിന് അനായാസം ജയം നല്‍കിയത്. ടോസ് ലഭിച്ച ഓസിസ് വിന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. പൊള്ളാഡാണ് (44) കരീബിയന്‍സിന്റെ ടോപ് സ്കോറര്‍. ലെവിസ് (29), ഹെറ്റ്മെയര്‍ (27) എന്നിവരും വിന്‍ഡീസിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചു.നാല് വിക്കറ്റെടുത്ത ഹേസല്‍വുഡാണ് വെസ്റ്റ്ഇന്‍ഡീസിനെ പിടിച്ചുനിര്‍ത്തിയത്. ഗ്രൂപ്പില്‍ ഒരു ജയം മാത്രമായി ചാംപ്യന്മാര് മടങ്ങി. ജയത്തോടെ ഓസിസ് ഗ്രൂപ്പില്‍ രണ്ടാമതെത്തി.
Next Story
RELATED STORIES
വാഴൂര്‍ മുസ്ലിം ജമാഅത്ത് ദീനി വിജ്ഞാന സദസ്സ് തിങ്കളാഴ്ച മുതല്‍
24 Dec 2022 11:45 AM GMTകൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് കുറച്ച് പുന:ക്രമീകരിച്ചു
15 Oct 2022 3:55 AM GMTമീനച്ചിലാറ്റില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
24 Sep 2022 3:16 PM GMTപൊതുജനാരോഗ്യ ബിൽ: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
20 Sep 2022 4:01 AM GMTകോട്ടയത്ത് തെരുവു നായകള്‍ കൂട്ടത്തോടെ ചത്ത സംഭവം;പോലിസ് കേസെടുത്തു
13 Sep 2022 6:45 AM GMTസഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങവെ ഗൃഹനാഥന് കുഴഞ്ഞുവീണ്...
8 Sep 2022 5:30 PM GMT