അയര്‍ലന്റിനെ മറികടന്ന് നമീബിയ ആദ്യ ലോകകപ്പിന്
മറ്റൊരു മല്‍സരത്തില്‍ ശ്രീലങ്ക ഹോളണ്ടിനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായി
BY FAR22 Oct 2021 4:43 PM GMT

X
FAR22 Oct 2021 4:43 PM GMT
ഷാര്‍ജ: ലോകക്രിക്കറ്റിലെ ഇത്തരി കുഞ്ഞന്‍മാരായ നമീബിയ ആദ്യമായി ട്വന്റി-20 ലോകകപ്പിലേക്ക്.ഇന്ന് ഗ്രൂപ്പ് എയില്‍ നടന്ന അവസാന മല്‍സരത്തില്‍ കരുത്തരായ അയര്‍ലന്റിനെ മറികടന്നാണ് നമീബിയ സൂപ്പര്‍ 12 ലേക്ക് യോഗ്യത നേടിയത്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് എയിലേക്കാണ് നമീബിയ എത്തുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്റ്, അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്‌ലന്റ് എന്നിവര്‍ക്കൊപ്പമാണ് നമീബിയ സ്ഥാനം പിടിച്ചത്.
മറ്റൊരു മല്‍സരത്തില്‍ ശ്രീലങ്ക ഹോളണ്ടിനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായി.കളിച്ച മൂന്നിലും ജയിച്ച ലങ്ക ഗ്രൂപ്പ് ബിയിലാണ് ഇടം പിടിച്ചത്.
സ്‌കോര്‍ അയര്‍ലന്റ് 125-8(20 ഓവര്‍). നമീബിയ 126-2(18.3).
ശ്രീലങ്ക 45-2(7.1). ഹോളണ്ട്-44(10 ഓവര്‍).
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT