Cricket

ഐപിഎല്‍ 2021; ഹൈദരാബാദിന് ടോസ്;കൊല്‍ക്കത്തയ്ക്ക് ബാറ്റിങ്

നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലുമാണ് കൊല്‍ക്കത്തയ്ക്കായി ഓപ്പണ്‍ ചെയ്യുന്നത്.

ഐപിഎല്‍ 2021; ഹൈദരാബാദിന് ടോസ്;കൊല്‍ക്കത്തയ്ക്ക് ബാറ്റിങ്
X

ചെന്നൈ: ഐപിഎല്ലിലെ ഇന്നത്തെ മല്‍സരത്തില്‍ ടോസ് നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് ലഭിച്ച ഹൈദരാബാദ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങിനയച്ചു. നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലുമാണ് കൊല്‍ക്കത്തയ്ക്കായി ഓപ്പണ്‍ ചെയ്യുന്നത്.




Next Story

RELATED STORIES

Share it