ഉംറാന്‍ മാലിക്ക് യുഎഇയില്‍ തുടരും; ലോകകപ്പില്‍ അരങ്ങേറിയേക്കും
153 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ കശ്മീരി താരത്തിന്റെ പേരിലാണ് ഈ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ ബൗളിങ്.
BY FAR10 Oct 2021 6:07 AM GMT

X
FAR10 Oct 2021 6:07 AM GMT
ദുബയ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസ് സെന്‍സേഷന്‍ ഉംറാന്‍ മാലിക്ക് ദുബയില്‍ തുടരും. ഹൈദരാബാദ് പ്ലേ ഓഫില്‍ നിന്ന് പുറത്തായെങ്കിലും താരത്തിനോട് യുഎഇയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. 18നാരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേ നെറ്റ് ബൗളറായി തുടരുവാനാണ് ടീം താരത്തിനോട് ആവശ്യപ്പെട്ടത്. 153 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ കശ്മീരി താരത്തിന്റെ പേരിലാണ് ഈ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ ബൗളിങ്.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMT