ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ്; ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു
രണ്ടാം ടി20 മത്സരം ബുധനാഴ്ച നടത്തിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. മറ്റ് ടീം അംഗങ്ങളുടേയും സ്റ്റാഫിന്റേയും കൊവിഡ് ഫലം നെഗറ്റീവ് ആയാല്‍ മാത്രമാവും നാളെ രണ്ടാം ടി20 നടത്താനാവുക.
BY SRF27 July 2021 11:39 AM GMT

X
SRF27 July 2021 11:39 AM GMT
കൊളംബോ: ഇന്ന് നടക്കാനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു. ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ടാം ടി20 മത്സരം ബുധനാഴ്ച നടത്തിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. മറ്റ് ടീം അംഗങ്ങളുടേയും സ്റ്റാഫിന്റേയും കൊവിഡ് ഫലം നെഗറ്റീവ് ആയാല്‍ മാത്രമാവും നാളെ രണ്ടാം ടി20 നടത്താനാവുക.
ആദ്യ ടി20യില്‍ ക്രുനാല്‍ പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ക്രൂനാലിന് കൊവിഡ് പോസിറ്റീവായതോടെ രണ്ട് ടീമും ഐസൊലേഷനിലാണ്. ഇതോടെ സൂര്യകുമാര്‍ യാദവും, പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക് പറക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുമോ എന്ന ചോദ്യവും ഉയരുന്നു.
Next Story
RELATED STORIES
എനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല് ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്സരം; ആഘോഷമാക്കി അര്ജന്റീന; മെസ്സിക്ക് ഗോള്
24 March 2023 4:41 AM GMTറൊണാള്ഡോയ്ക്ക് ഡബിള്; റെക്കോഡ്; മാര്ട്ടിന്സിന് കീഴില്...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMT