ട്വന്റി20 പരമ്പര: ശ്രീലങ്കന്‍ ടീം ഗുവഹാത്തിയില്‍
കനത്ത സുരക്ഷയോടെയാണ് ടീമിനെ സൈന്യം ഹോട്ടലിലേക്ക് എത്തിച്ചത്.
BY SRF2 Jan 2020 3:17 PM GMT

X
SRF2 Jan 2020 3:17 PM GMT
ഗുവഹാത്തി: ഇന്ത്യയ്‌ക്കെതിരായി ഞായറാഴ്ച തുടങ്ങുന്ന ട്വന്റി20 പരമ്പരയ്ക്കായുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അസ്സമിലെത്തി. പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം ശക്തമായ ഗുവഹാത്തിയിലാണ് ടീം എത്തിയത്. കനത്ത സുരക്ഷയോടെയാണ് ടീമിനെ സൈന്യം ഹോട്ടലിലേക്ക് എത്തിച്ചത്.
ഞായറാഴ്ചയാണ് ആദ്യ ട്വന്റി മല്‍സരം. പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീം നാളെ ഇവിടെയെത്തും. നേരത്തെ പ്രക്ഷോഭത്തെ തുടര്‍ന്ന് രഞ്ജി ട്രോഫി അടക്കം നിരവധി ആഭ്യന്തര മല്‍സരങ്ങള്‍ ഇവിടെ നിന്നും മാറ്റിയിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും മല്‍സരങ്ങള്‍ സുഖമമായി നടക്കുമെന്നും അസ്സം ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT