എയ്ഡന്‍ മക്രമിന് കൊവിഡ്; ട്വന്റി പരമ്പരയില്‍ നിന്ന് പുറത്ത്
മക്രമിന് പകരം പുതുമുഖ താരം ട്രിസ്റ്റാന്‍ സ്റ്റമ്പസ് ടീമിലിടം നടി.
BY FAR9 Jun 2022 2:53 PM GMT

X
FAR9 Jun 2022 2:53 PM GMT
ഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി-20 മല്‍സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് മക്രം പുറത്തായി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു. മക്രമിന് പകരം പുതുമുഖ താരം ട്രിസ്റ്റാന്‍ സ്റ്റമ്പസ് ടീമിലിടം നേടി.
Next Story
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT