നെഞ്ചുവേദന; ഗാംഗുലിയെ വീണ്ടും ആന്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
ഗാംഗുലിയുടെ ഹൃദയധമനികളില് രണ്ട് സ്റ്റെന്റുകള് ഇട്ടതായി ഡോക്ടര്മാര് അറിയിച്ചു.
BY FAR28 Jan 2021 3:36 PM GMT
X
FAR28 Jan 2021 3:36 PM GMT
കൊല്ക്കത്ത: ബിസിസിഐ പ്രസിഡന്റും മുന് ഇന്ത്യന് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആന്ജിയോപ്ലാസ്റ്റിക്കിന് വിധേയനാക്കി. കഴിഞ്ഞ ദിവസം വീണ്ടും നെഞ്ചില് അസ്വസ്ഥത ഉണ്ടായതിനെ തുടര്ന്നാണ് അപ്പോളോ് ആശുപത്രിയില് പ്രവേശിപ്പിച്ച ഗാംഗുലിയെ ഇന്ന് ആന്ജിയോപ്ലാസ്സ്റ്റിക്കിന് വിധേയനാക്കിയത്. ഗാംഗുലിയുടെ ഹൃദയധമനികളില് രണ്ട് സ്റ്റെന്റുകള് ഇട്ടതായി ഡോക്ടര്മാര് അറിയിച്ചു. കഴിഞ്ഞ മാസം നെഞ്ചുവേദനയെ തുടര്ന്ന് ഗാംഗുലിയെ ആന്ജിയോപ്ലാസ്റ്റിക്കിന് വിധേനാക്കിയിരുന്നു.
Next Story
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര് ഇരച്ചുകയറി; സംഘര്ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്പൊട്ടലില് ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില് കാരായി രാജനെ കുടുക്കാന് നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന് തിരഞ്ഞെടുപ്പ്; കണ്ണൂര് ഗവ. വനിതാ കോളജില് സംഘര്ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT