ബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്ക് കൊല്‍ക്കത്തയില്‍ പുതിയ ഭവനം
BY FAR20 May 2022 1:44 PM GMT

X
FAR20 May 2022 1:44 PM GMT
കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കൊല്‍ക്കത്തയില്‍ പുതിയ ഭവനം. 40 കോടിയുടെ പുതിയ ഭവനത്തിലേക്കാണ് സൗരവ് ഗാംഗുലി താമസം മാറിയത്. ഗാംഗുലി ജനിച്ച് വളര്‍ന്ന വീടാണ് താരം ഉപേക്ഷിച്ചത്. പഴയ വീട്ടില്‍ താരം 48 വര്‍ഷം താമസിച്ചിരുന്നു. പഴയ വീട് വിട്ടുപോവുന്നതില്‍ വളരെയധികം ദുഖമുണ്ടെന്നും ഗാംഗുലി അറിയിച്ചു. പുതിയ വീട് ലൊവര്‍ റൗഡന്‍ സ്ട്രീറ്റിലാണ്.
Next Story
RELATED STORIES
ദ്വൈവാരിക 2018 ഒക്ടോബര്‍ 1-15
14 Oct 2018 10:09 AM GMTദ്വൈവാരിക 2018 സെപ്തംബര്‍ 16-30
25 Sep 2018 12:02 PM GMTദ്വൈവാരിക 2018 സെപ്തംബര്‍ 1-15
5 Sep 2018 8:08 AM GMTദ്വൈവാരിക 2018 ഓഗസ്ത് 16-31
3 Sep 2018 11:53 AM GMTദ്വൈവാരിക 2018 ഓഗസ്ത് 1-15
3 Sep 2018 11:47 AM GMTദ്വൈവാരിക 2018 ജൂലൈ 16-31
22 July 2018 10:58 AM GMT