സൗരവ് ഗാംഗുലിയുടെ ട്വീറ്റില്‍ ആശയകുഴപ്പം; രാജിവച്ചില്ലെന്ന് ജെയ്ഷാ
ഗാംഗുലിയുടെ ട്വീറ്റ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവിന്റെ സൂചനയെന്നാണ് വിലയിരുത്തുന്നത്.
BY FAR1 Jun 2022 2:43 PM GMT

X
FAR1 Jun 2022 2:43 PM GMT
മുംബൈ: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അല്‍പ്പം മുമ്പ് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ആശയകുഴപ്പം. ജീവിതത്തില്‍ പുതിയ സംരഭത്തിന് തുടക്കമിടുകയാണെന്നും ജനങ്ങളെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ട്വീറ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് ഗാംഗുലി ബിസിസിഐ പദവി രാജിവച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ പദവി രാജിവച്ചില്ലെന്ന് ബിസിസിഐ സെക്രട്ടറി ജെയ്ഷാ അറിയിച്ചു.
ഗാംഗുലിയുടെ നീണ്ട ട്വീറ്റ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവിന്റെ സൂചനയെന്നാണ് വിലയിരുത്തുന്നത്. അടുത്തിടെ ഗാംഗുലിയുടെ വസതിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മകന്‍ ജയ്ഷായ്ക്കും വിരുന്നൊരുക്കിയിരുന്നു.
— Sourav Ganguly (@SGanguly99) June 1, 2022
Next Story
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT