സ്മൃതി മന്ദാനയും ഷെഫാലിയും തിളങ്ങി; ലങ്കയ്‌ക്കെതിരേ പരമ്പര
മറുപടി ബാറ്റിങില്‍ സ്മൃതി മന്ദാന(94), ഷെഫാലി വര്‍മ്മ (71) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയ്ക്ക് ജയമൊരുക്കി.
BY FAR4 July 2022 12:09 PM GMT

X
FAR4 July 2022 12:09 PM GMT
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് പിറകെ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ന് 10 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 173 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങില്‍ സ്മൃതി മന്ദാന(94), ഷെഫാലി വര്‍മ്മ (71) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയ്ക്ക് ജയമൊരുക്കി.
Next Story
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT