രാജസ്ഥാന് റോയല്‍സിന് ആശ്വാസ വാര്‍ത്ത; ഹെറ്റ്മെയര്‍ തിരിച്ചെത്തി
ഉത്തരാഖണ്ഡ് പേസറാണ് മാധ്വാല്‍.
BY FAR16 May 2022 6:46 PM GMT

X
FAR16 May 2022 6:46 PM GMT
മുംബൈ: മകന്റെ ജനനവുമായി ബന്ധപ്പെട്ട് വെസ്റ്റ്ഇന്‍ഡീസിലേക്ക് തിരിച്ച രാജസ്ഥാന് റോയല്‍സ് വെടിക്കെട്ട് താരം ഹെറ്റ്മെയര്‍ മുംബൈയില്‍ തിരിച്ചെത്തി. ഇന്ന് മുംബൈയിലെത്തിയ താരം റോയല്‍സ് സ്ക്വാഡിനൊപ്പം ചേര്‍ന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മല്‍സരത്തില്‍ താരം കളിക്കുമെന്ന് റോയല്‍സ് അറിയിച്ചു.
അതിനിടെ പരിക്കിനെ തുടര്‍ന്ന് മുംബൈ സ്ക്വാഡില്‍ നിന്നും പുറത്തായ സൂര്യകുമാര്‍ യാദവിന് പകരം ആകാശ് മാധ്വാല്‍ ടീമിനൊപ്പം ചേര്‍ന്നു. ഉത്തരാഖണ്ഡ് പേസറാണ് മാധ്വാല്‍.
Next Story
RELATED STORIES
'ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി! ഇപ്പോ ജയിലിലാണ്: വി ടി...
25 Jun 2022 7:24 AM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ ...
25 Jun 2022 7:23 AM GMT'അസംബന്ധം പറയാതെ മര്യാദക്ക് ഇരുന്നോളണം';മാധ്യമ പ്രവര്‍ത്തകനോട്...
25 Jun 2022 7:12 AM GMTഅഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില്‍ സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT